Latest

കുടംപുളി; രക്തശുദ്ധിക്കും എല്ലുകളുടെ ആരോഗ്യത്തിനും

“Manju”

നമ്മുടെ നാട്ടിലെ മിക്ക വീടുകളുടെയും തൊടികളിൽ കാണപ്പെടുന്ന ഒന്നാണ് കുടംപുളി. ഭക്ഷണത്തിന് രുചി വർദ്ധിപ്പിക്കാൻ മാത്രമല്ല, ശരീര ഭാരം കുറയ്‌ക്കാനും ഉദരസംബന്ധമായ പ്രശ്നങ്ങൾക്കും പരിഹാരമായി കുടംപുളി ഉപയോഗിക്കാറുണ്ട്. ഭക്ഷണത്തോടുള്ള ആർത്തി കുറയ്‌ക്കാനുള്ള കഴിവ് കുടംപുളിക്കുണ്ട്. ഇങ്ങനെയാണ് കുടംപുളി അമിതഭാരം കുറയ്‌ക്കുന്നത്.

ശരീരത്തിലുണ്ടാകുന്ന നീർവീക്കം കുറയ്‌ക്കാൻ കുടംപുളിക്ക് കഴിവുണ്ട്. പ്രമേഹം നിയന്ത്രിക്കാനും, ദഹന പ്രക്രിയ സുഗമമാക്കാനും, ആനന്ദ ഹോർമോണുകളുടെ ഉത്പാദനത്തിനും കുടംപുളി സഹായിക്കുന്നു. അൾസർ നിയന്ത്രിക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, ശരീരത്തിന്റെ ഉന്മേഷം വർദ്ധിപ്പിക്കാനും, രക്തം ശുദ്ധമാക്കാനും എല്ലുകളുടെ ആരോഗ്യത്തിനും, ഉറക്കം മെച്ചപ്പെടുത്താനും കുടംപുളി വളരെ നല്ലതാണ്.

 

Related Articles

Back to top button