KeralaLatest

പൂജിതപീഠം സമർപ്പണം: യജ്ഞശാലയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു

“Manju”

പോത്തൻകോട് : പൂജിതപീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ചു നടക്കുന്ന അർദ്ധവാർഷിക കുംഭമേളയ്ക്ക് വേണ്ടി കുംഭവും ദീപവും ഒരുക്കുന്ന യജ്ഞശാലയുടെ പ്രവർത്തനം ഇന്ന് ഉച്ചയോടെ (ഫെബ്രുവരി 15 വ്യാഴാഴ്ച) സ്പിരിച്വൽസോണിൽ ആരംഭിച്ചു. നാളികേരം ഒരുക്കുന്ന കർമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

വ്രതശുദ്ധിയുള്ള പുരുഷൻമാരായ ആത്മബന്ധുക്കൾക്ക് ഈ കർമത്തിൽ പങ്കു ചേരാവുന്നതാണ്.

Related Articles

Back to top button