KeralaLatest

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ശാന്തിഗിരി ആശ്രമം തെയ്യാല ബ്രാഞ്ച് സന്ദർശിച്ചു.

“Manju”
സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തെയ്യാല ശാന്തിഗിരിയിൽ ആശ്രമംബ്രാഞ്ച് ഹെഡ് സ്വാമി ജനപുഷ്പൻ ജ്ഞാനതപസ്വി, സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി, ബ്രഹ്മചാരി ദർശിൽ ഭട്ട്, ആശ്രമം ബ്രാഞ്ചിലെ ഗുരുഭക്തർ എന്നിവർക്കൊപ്പം

തെയ്യാല (മലപ്പുറം) : ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമിഗുരുരത്നം ജ്ഞാനതപസ്വി ശാന്തിഗിരി ആശ്രമം തെയ്യാല ബ്രാഞ്ച് സന്ദർശിച്ചു. ഫെബ്രുവരി 16 ന് രാവിലെ തെയ്യാല ആശ്രമത്തിലെത്തിയ സ്വാമിയെ തെയ്യാല ആശ്രമം ബ്രാഞ്ച് ഹെഡ് സ്വാമി ജനപുഷ്പൻ ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ ഭക്തർ സ്വീകരിച്ചു.

സ്വാമി ജനപുഷ്പൻ ജ്ഞാനതപസ്വി ദർശിൽ ഭട്ട് എന്നിവർക്കൊപ്പം സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തെയ്യാല ആശ്രമത്തിൽ

വടക്കൻ ജില്ലകളിൽ വിവിധ പ്രോഗ്രാമുകളുമായും ആശ്രമം ബ്രാഞ്ച് സന്ദർശനങ്ങളുടെ ഭാഗമായും എത്തിയതായിരുന്നു ആശ്രമം ജനറൽ സെക്രട്ടറി. ശാന്തിഗിരി ആശ്രമം കൊല്ലം ഏരിയ ഹെഡ് സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി, ബ്രഹ്മചാരി ദർശിൽ ഭട്ട് എന്നിവർ സ്വാമിയെ അനുഗമിച്ചു.

Related Articles

Back to top button