KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (18-2-2024, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

പൂജിതപീഠം സമർപ്പണം പുഷ്പസമർപ്പണം :

  • പൂജിതപീഠം സമർപ്പണം ആഘോഷം : രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പുഷ്പ സമർപ്പണം മുപ്പത്തി ആറാം ദിവസം.

  • ആശ്രമം ബ്രാഞ്ചുകളിൽ രാവിലെ 6.30 ന് ആരാധനയെത്തുടർന്ന് പുഷ്പസമർപ്പണം

  • പൂജിതപീഠം വിശിഷ്ടാതിഥികളെ ക്ഷണിക്കൽ തുടരുന്നു.

  • പൂജിതപീഠം വിഭവ സമാഹരണംതുടരുന്നു

തിരുവനന്തപുരം ഏരിയ (റൂറൽ) :

  • രാവിലെ ശാന്തിഗിരി തിരുവനന്തപുരം ഏരിയ റൂറൽ 12 യൂണിറ്റുകളുടെ വിഭവസമാഹരണം.

  • ഉച്ചയ്ക്ക് 12 മണിക്ക് വിഭവസമാഹരണ സമർപ്പണം.

  • ഉച്ചയ്ക്ക് 3 30 ന് ആശ്രമ പരിസര ശുചീകരണ കർമ്മം

ആശ്രമം ജനറൽ സെക്രട്ടറി പങ്കെടുക്കുന്ന പൊതു പരിപാടി :

  • ചേർത്തല തങ്കിപ്പള്ളിയിൽ നടക്കുന്ന വലിയനോമ്പ് വിശുദ്ധവാരതീർത്ഥാടനത്തിന്റെ പന്തൽ കാൽ നാട്ട് കർമ്മത്തിന്റെയും വിവിധ ജനക്ഷേമപ്രവർത്തനങ്ങളുടെയും ഉദ്ഘാടനം നിർവ്വഹിക്കുന്നു. രാവിലെ 9 മണിക്ക്.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, പത്തനംതിട്ട ഏരിയയിലെ കരുണപുരം ശാന്തിപുരം യൂണിറ്റിലെ ഭക്തരായിരിക്കും എത്തിച്ചേരുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ്

    • ഡോ.സേനു.എസ്., അഡീഷണൽ മെഡിക്കൽ ഓഫീസർ (സിദ്ധ), ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ്. – Mobile +91 99462 69503

Related Articles

Back to top button