പോത്തന്‍കോട് : പൂജിതപീഠം ആഘോഷങ്ങളുടെ ഭാഗമായി വിഭവസമാഹരണവും തട്ടസമര്‍പ്പണവും നടത്തി തിരുവനന്തപുരം ഏരിയ (റൂറല്‍). ഇന്ന് ഉച്ചയ്ക്ക് ഗുരുദര്ശനത്തിനാണ് റൂറല്‍ ഏരിയയിലെ പ്രവര്‍ത്തകര്‍ വിഭവസമാഹരണത്തെതുടര്ന്നുള്ള തട്ടസമര്പ്പണം നടത്തിയത്. പൂജിതപീഠം ആഘോഷങ്ങളുടെ ഭാഗമായി ആശ്രമത്തിന്റെ വിവിധ ഏരിയകളില്‍ നിന്നുള്ള വിഭവസമാഹരണവും സമര്‍പ്പണവും നടന്നു വരികയാണ്. ഫെബ്രുവരി 21, 22 ദിവസങ്ങളിലായി നടക്കുന്ന പൂജിതപീഠം സമര്‍പ്പണം ആഘോഷങ്ങളിലേക്കുള്ള അന്നദാനത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഭക്തര്‍ സമര്‍പ്പണങ്ങള്‍ നടത്തുന്നത്.
Related Articles
Check Also
Close
-
മത്സ്യമേഖലയെ ഇല്ലാതാക്കാന്‍ നീക്കം; ചെന്നിത്തലFebruary 20, 2021 10:45 AM