KeralaLatest

പൂജിതപീഠം വിഭവസമാഹരണം : തിരുവനന്തപുരം സിറ്റി ഏരിയ വിഭവ സമർപ്പണം നടത്തി.

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരംഏരിയ (സിറ്റി)യിലെ ആത്മബന്ധുക്കൾ വിഭവസമർപ്പണം നടത്തി. ഇന്ന് ഞായറാഴ്ച സിറ്റി ഏരിയയിലെ യൂണിറ്റുുകൾ സമാഹരിച്ച വിഭവങ്ങൾ ആർട്സ് & കൾച്ചർ ഡിവിഷനുകളുടെ ചുമതലക്കാർ പ്രാർത്ഥനയോടെ സമർപ്പിച്ചു.

ജനറൽ അഡ്മിനിസ്ട്രേഷൻ ഇൻചാർജ് സ്വാമി ജ്യോതിർപ്രഭ ജ്ഞാനതപസ്വി വിഭവങ്ങൾ സ്വീകരിച്ചു.

Related Articles

Back to top button