KeralaLatestMalappuram

 വൈദ്യുതി ബിൽ വർധനയ്ക്കെതിരെ ലൈറ്റ് ഓഫ് കേരള പ്രക്ഷോപവുമായി നാളെ യു ഡി എഫിന്‍റെ വിളക്കണയ്ക്കൽ സമരം

“Manju”

മലപ്പുറം: കോവിഡിന്‍റെ മറവിൽ വൈദ്യുതി ബിൽ വർധനയ്ക്കെതിരെ ബുധനാഴ്ച വൈകീട്ട് ഒൻപതിന് മൂന്ന് മിനിറ്റ് വിളക്കുകൾ അണച്ച് യു ഡി എഫ് പ്രതിഷേധിക്കുന്നു .ലൈറ്റ് ഓഫ് കേരള’ എന്ന പേരിലുള്ള പരിപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്ന് ജില്ലാ ചെയർമാൻ പി.ടി അജയമോഹനും കൺവീനർ അഡ്വ. യു. എ ലത്തീഫും അഭ്യർഥിച്ചു

Related Articles

Back to top button