ന്യൂദല്‍ഹി : ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു. നേരത്തെ ദല്‍ഹി പോലീസാണ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഷര്‍ജീല്‍ ഇമാമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്റെ മുഖ്യസൂത്രധാരനെന്ന് കണ്ടെത്തിയിരുന്നത്. ഇതാണ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് 2019ല്‍ നടന്ന കലാപത്തിലേക്ക് നയിച്ചതെന്നും ദല്‍ഹി പൊലീസ് കുറ്റപ്പെടുത്തിയിരുന്നു.
Related Articles
ഫാൻസി കടയിലെ 6 പേർക്ക് കോവിഡ് പോസിറ്റീവ് ; തിരൂർ ഗൾഫ് മാർക്കറ്റ് വീണ്ടും അടച്ചു .
August 25, 2020 5:46 PM
Check Also
Close
-
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ കൊവിഡ്December 3, 2021 3:20 PM