KeralaLatestMalappuram

ഫാൻസി കടയിലെ 6 പേർക്ക് കോവിഡ് പോസിറ്റീവ് ; തിരൂർ ഗൾഫ് മാർക്കറ്റ് വീണ്ടും അടച്ചു .

“Manju”

പി.വി.എസ്

മലപ്പുറം : ഫോറിൻ മാർക്കറ്റിൽ ചെമ്പ്ര റോഡിലെ ഒരു ഫാൻസി കടയിലെ മുഴുവൻ ജീവനക്കാർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ തിരൂർ ഗൾഫ് മാർക്കറ്റ് വീണ്ടും അടച്ചു പൂട്ടി .രണ്ടാം തവണയാണ് കോവിഡ് കാരണം മാർക്കറ്റ് അടക്കുന്നത്. പൊതുവെ വിപണി മാന്ദ്യത്തിൽ തുടരുന്ന മാർക്കറ്റിനിത് ഇരുട്ടടിയായി . തിരൂരിൽ സമ്പർക്ക വ്യാപനം അധികരിക്കുന്നതായാണ് അധികൃതർ നൽകുന്ന സൂചന.

Related Articles

Back to top button