KeralaLatest

ഗൃഹപ്രവേശം നടന്നു

“Manju”

എറണാകുളം : പാലാരിവട്ടം മാമംഗലം നോർത്ത് ജനതാ റോഡിൽ പി ജയകുമാർപി ഡി സിനിമോൾ ദമ്പതികളുടെ പുതുതായി നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശന കർമ്മം ഇന്ന് (29-02-2024, വ്യാഴാഴ്ച) രാവിലെ 11.30 ന് നടന്നു. ശാന്തിഗിരി പാലാരിവട്ടം ബ്രാഞ്ചാശ്രമം ഹെഡ് സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നൽകി.

Related Articles

Back to top button