IndiaKeralaLatest

കര്‍ഷക ​ബന്ദ്​: മൂന്ന്​ സംസ്​ഥാനങ്ങള്‍ സ്​തംഭിച്ചു

“Manju”

കർഷക ബന്ദ് : മൂന്ന് സംസ് ഥാനങ്ങൾ സ് തംഭിച്ചു | Rail, Road Traffic Affected  in 3 states due to farmers bharat bandh | Madhyamam

ന്യൂ​ഡ​ല്‍​ഹി: വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട്​ ക​ര്‍​ഷ​ക​ര്‍ ആ​ഹ്വാ​നം ചെ​യ്​​ത ഭാ​ര​ത ബ​ന്ദ്​  ഡ​ല്‍​ഹി, പ​ഞ്ചാ​ബ്, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജ​ന​ജീ​വി​തം സ്​​തം​ഭി​പ്പി​ച്ചു.

32 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി തമ്പടി​ച്ച ക​ര്‍​ഷ​ക​ര്‍ ദേ​ശീ​യ സം​സ്​​ഥാ​ന പാ​ത​ക​ളും ട്രെ​യി​നു​ക​ളും ത​ട​ഞ്ഞു. നാ​ല്​ ശ​താ​ബ്​​ദി സ​ര്‍​വീ​സു​ക​ള്‍ റെ​യി​ല്‍​വെ റ​ദ്ദാ​ക്കി.

ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ല്‍ ന​വം​ബ​റി​ല്‍ തു​ട​ങ്ങി​യ ക​ര്‍​ഷ​ക സ​മ​രം നാ​ലു​ മാ​സം പി​ന്നി​ടു​ന്ന വേ​ള​യി​ലാ​ണ് സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച ബ​ന്ദി​ന്​​ ആ​ഹ്വാ​നം ചെ​യ്​​ത​ത്.

ദേ​ശ​വ്യാ​പ​ക​മാ​യി ക​ര്‍​ഷ​ക​ര്‍ ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​ക്ഷോ​ഭ​മാ​ണി​ത്. കേ​ര​ളം അ​ട​ക്കം തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന അ​ഞ്ച്​ സം​സ്​​ഥാ​ന​ങ്ങ​ളെ ബ​ന്ദി​ല്‍​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ബി.​ജെ.​പി ഒ​ഴികെ​യു​ള്ള മു​ഴു​വ​ന്‍ രാ​ഷ്​ട്രീ​യ പാ​ര്‍​ട്ടി​ക​ളും പി​ന്തു​ണ​ച്ച ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍​ പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡു​ക​ള്‍ വി​ജ​ന​മാ​യി​രു​ന്നു.

ഡ​ല്‍​ഹി-​ഗാ​സി​പു​ര്‍ അ​തി​ര്‍​ത്തി ക​ര്‍​ഷ​ക​ര്‍ അ​ട​ച്ച​തി​നെ തു​ട​ര്‍​ന്ന്​ അ​ത്​ വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യി സ്​​തം​ഭി​ച്ചു. അം​ബാ​ല​യി​ല്‍ ശാ​ഹ്​​പു​ര്‍ റെ​യി​ല്‍​വേ ട്രാ​ക്ക്​ സ​മ​ര​ക്കാ​ര്‍ ഉ​പ​രോ​ധി​ച്ചു.

പാ​ക്​ അ​തി​ര്‍​ത്തി​യാ​യ വാ​ഗ​യി​ലേ​ക്കു​ള്ള ദേ​ശീ​യ​പാ​ത അ​ത്താ​രി​യി​ല്‍ സ​മ​ര​ക്കാ​ര്‍ വ​ഴി ത​ട​ഞ്ഞു. ബ​ര്‍​ണാ​ല​യി​ല്‍ സ്​​ത്രീ​ക​ള്‍ ​ട്രാ​ക്കു​ക​ള്‍ കൈ​യ​ട​ക്കി. പ​ഞ്ചാ​ബി​ലെ മൊ​ഹാ​ലി​യി​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട്​ റോ​ഡും ത​ട​ഞ്ഞു. ഭാ​ര​തീ​യ മ​സ്​​ദു​ര്‍ കി​സാ​ന്‍ സം​ഘ​ര്‍​ഷ്​ സ​മി​തി ഡ​ല്‍​ഹി-​അ​മൃ​ത​സ​ര്‍ റൂ​ട്ടും ത​ട​ഞ്ഞു. ഡ​ല്‍​ഹി​യു​ടെ സിം​ഘു, ടി​ക്​​രി, ഗാ​സി​പു​ര്‍ അ​തി​ര്‍​ത്തി​ക​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന്​ ക​ര്‍​ഷ​ക​രാ​ണ്​ ക​ഴി​ഞ്ഞ നാ​ല്​ മാ​സ​മാ​യി സ​മ​രം ന​ട​ത്തു​ന്ന​ത്.

10 വ​ട്ടം ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടും ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ക്കാ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ്​ ച​ര്‍​ച്ച വ​ഴി​മു​ട്ടി​യ​ത്. ഹോ​ളി ദി​വ​സ​മാ​യ ഈ ​മാ​സം 28ന്​ ​കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ ക​ത്തി​ക്കു​മെ​ന്ന്​ സ​മ​ര​സ​മി​തി അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related Articles

Back to top button