തൃശിനാപ്പള്ളി : തമിഴ് നാട്ടിലെ തൃശിനാപ്പള്ളിയിൽ ശാന്തിഗിരി ആയുര്‍വേദ & സിദ്ധ ആശുപത്രിയുടെ പുതിയ ശാഖ ആരംഭിച്ചു. വയലൂർ റോഡ് ശ്രീനിവാസനഗർ സെല്‍വ ടവറിലെ കെട്ടിടത്തിൽ ശാന്തിഗിരി ഹെൽത്ത് കെയർ ആന്റ് റിസർച്ച് ഓർഗനൈസേഷൻ ഇൻചാർജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി ആശുപത്രിയുടെ ഉദ്ഘാടന കർമ്മം രാവിലെ 11.30 ന് നിർവഹിച്ചു. ആയുര്‍വേദ സിദ്ധ ചികിത്സ രംഗത്ത് അറുപതിലധികം വര്‍ഷത്തെ പാരമ്പര്യമുള്ള ശാന്തിഗിരിയുടെ തമിഴ്നാട്ടിലെ ഏഴാമത്തെ ആശുപത്രിയാണിത്. വിഗദ്ധരായ ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാണ്. പഞ്ചകർമ്മം ഉൾപ്പെടെയുള്ള വിവിധ ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
Related Articles
:: ശാന്തിഗിരി ടുഡെ ::
April 25, 2023 8:14 AM
Check Also
Close
-
ദുർഘടവനമേഖലയിൽ ഓൺലൈൻ പഠന സൗകര്യങ്ങളുമായി വീണ്ടും ശിശുരോഗ വിദഗ്ധർJune 28, 2020 9:28 PM