InternationalLatest

ഇന്ത്യയ്ക്ക് നന്ദിയറിയിച്ച്‌ ടാന്‍സാനിയ

“Manju”

ദൊദോമ: ഒരുവശത്ത് ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്താന്‍ ഉള്‍പ്പെടെ പല രാജ്യങ്ങളും മനഃപൂര്‍വ്വം വിവാദങ്ങളുയര്‍ത്തുമ്ബോള്‍ മറുവശത്ത് ഇന്ത്യയുടെ നടപടികള്‍ക്ക് നന്ദിയറിയിക്കുകയാണ് ടാന്‍സാനിയ.
കിഴക്കന്‍-ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയ നേരിടുന്ന ജലപ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന ഭാരതസര്‍ക്കാര്‍ 500 മില്യണ്‍ ഡോളറിന്റെ പദ്ധതികള്‍ക്കാണ് സഹായം നല്‍കിയത്. ഇന്ത്യാ ഗവണ്‍മെന്റ് നല്‍കുന്ന പിന്തുണയില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയുണ്ടെന്നും ടാന്‍സാനിയന്‍ പ്രസിഡന്റ് സാമിയ സുലുഹു പറഞ്ഞു.

Related Articles

Back to top button