KeralaLatest

ദിവംഗതനായി

“Manju”

ആലപ്പുഴ: ചേർത്തല പാണവള്ളി വാൽപറമ്പിൽ വീട്ടിൽ കെ മോഹനൻ (76) വാർദ്ധക്യ സഹജമായ അസുഖത്താൽ ഇന്ന് (05-03-2024 ചൊവ്വാഴ്ച) രാവിലെ 11.30 ന് ദിവംഗതനായി. ഭാര്യ :- കെ. ഇന്ദിര. മക്കൾ : വി. എം കിഷോർ, വി. എം ആഷ, വി. എം രശ്മി. മരുമക്കൾ : കെ. സി ജനപ്രിയ, വിനയൻ വിജയ ദാസ്, എം. കെ സെൽവ രാജ്.

സംസ്ക്കാര ചടങ്ങുകൾ ഇന്ന് രാത്രി 8.00 മണിയ്ക്ക് വീട്ടുവളപ്പിൽ.

Related Articles

Back to top button