കൊച്ചി: തുടര്‍ച്ചയായ 12 ദിവസത്തെ വിലക്കയറ്റത്തിനു ശേഷം ഇന്നു പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ല.പെട്രോളിന് 90.85 രൂപയും ഡീസലിന് 85.49 രൂപയുമാണ് കൊച്ചിയിലെ വില. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില നേരിയ തോതില്‍ ഇടിഞ്ഞു. കഴിഞ്ഞ 12 ദിവസം കൊണ്ട് പെട്രോളിന് 3.28 രൂപയും ഡീസലിന് 3.67 രൂപയുമാണ് ഉയര്‍ന്നത്.
Related Articles
ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചില്‍; ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി
January 12, 2021 4:26 PM