KeralaLatest

സ്വര്‍ണവിലയിൽ വീണ്ടും വര്‍ധനവ്

“Manju”

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. 75 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് ഒരു ദിവസംകൊണ്ട് 600 രൂപ വര്‍ധിച്ചു. ഇന്ന് സ്വര്‍ണവില ഗ്രാമിന് 4590 രൂപയാണ്. ഒരു പവന് 36720 രൂപ. ഇന്നലെ സ്വര്‍ണത്തിന് ഗ്രാമിന് 4515 രൂപയും പവന് 36120 രൂപയുമായിരുന്നു ഉണ്ടായിരുന്നത്.

സ്വര്‍ണ്ണ വില 27 രൂപ ഗ്രാമിന് 24 കാരറ്റ് വിഭാഗത്തില്‍ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇത് ഗ്രാമിന് 4926 രൂപയായിരുന്നതാണ് ഇന്ന് 4899 രൂപയായത്. ഇന്ന് പവന് വില 216 രൂപ കുറഞ്ഞ് 39192 രൂപയായി. 18 ക്യാരറ്റ് സ്വര്‍ണത്തിന് 3710 രൂപയാണ് ഇന്നത്തെ വില.

Related Articles

Back to top button