KeralaLatest

ശിലാസ്ഥാപന കർമ്മം നടന്നു

“Manju”
ഇന്ന് രാവിലെ നടന്ന ശിലാസ്ഥാപന കർമ്മത്തില്‍ നിന്ന്

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറല്‍ ഏരിയയില്‍ കരുണപുരം യൂണിറ്റിൽ പർമിന്ദർ കൗർ പുതുതായി നിർമ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം ഇന്ന് (14-03-2024) വ്യാഴാഴ്ച രാവിലെ 11.30 മണിക്ക് നടന്നു. ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് സാമി വിശ്വബോധ ജ്ഞാന തപസ്വി ചടങ്ങുകള്‍ നിർവ്വഹിച്ചു. ബ്രഹ്മചാരി ശാന്തിപ്രിയൻ പി.ആര്‍., ഏരിയ ഓഫീസ് പ്രതിനിധികള്‍, ആത്മബന്ധുക്കള്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Related Articles

Back to top button