KeralaLatestThiruvananthapuram

വ്യാപാരി വ്യവസായി സമിതി യൂണിറ്റിന്റെ നേതൃത്വത്തൽ വൃക്ഷതൈ നട്ടു

“Manju”

പോത്തൻകോട്:പരിസ്ഥിതി ദിനമായ് ജൂൺ 5 ന് വ്യാപാരി വ്യവസായി സമിതി പോത്തൻകോട് യൂണിറ്റിന്റെ നേതൃത്വത്തൽ പോത്തൻകോട് LVHS – ൽ ടൂറിസം ഫെഡ് ചെയർമാൻ സി.അജയകുമാർ വ്യക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് എൻ.സുധീന്ദ്രൻ – യൂണിറ്റ് വൈസ് പ്രസിഡന്റ് സാംബശിവൻ – സെക്രട്ടറി ദേവനേശൻ -അസാനാരു പിള്ള – പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ – എൻ.ജി കവി രാജൻ സ്കൂൾ മാനേജർ പി.പ്രവീൺ പോത്തൻകോട് സർക്കിൾ ഇൻസ്പെക്റ്റർ ഗോപി എന്നിവർ പങ്കെടുത്തു.

Related Articles

Check Also
Close
  • …..
Back to top button