-
ജനറൽ സെക്രട്ടറിയുടെ ഓഫീസിന്റെ നേതൃത്വത്തിൽ സംയുക്ത സ്റ്റിയറിംഗ് കമ്മിറ്റി മീറ്റിംഗ് വൈകിട്ട് 4 മണിക്ക് സ്പിരിച്ച്വൽസോൺ കോൺഫറൻസ് ഹാളിൽ.
-
ശാന്തിഗിരി ഗുരുമഹിമയുടെ ആഭിമുഖ്യത്തിൽ ശാന്തിനന്മ പദ്ധതി പ്രകാരം ശ്രീനാരായണ ഗുരുകൃപബി.എഡ്. കോളേജില്‍ ഔഷധസസ്യ ചെടികള്‍ നടുന്നു
- പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി യാമപ്രാർത്ഥന –കരുനാഗപ്പള്ളി ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.
ശാന്തിഗിരി വെൽനസിൽ ഇന്ന് :
ശാന്തിഗിരി വെൽനെസ്സിൽ ഇന്ന് ഡ്യൂട്ടി താഴെ പറയും പ്രകാരം ആയിരിക്കും.
- 09:00 AM to 05:00 PM
ഡോ വന്ദന പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556) - 05:30 PM to 09: 00 AM
ഡോ. അശ്വതി എസ് ദത്ത് (ഫോൺ നം: 9037563939 )