KeralaLatest

മലയാറ്റൂരില്‍ തീര്‍ത്ഥാടനത്തിനെത്തിയ മൂന്നുപേര്‍ മുങ്ങിമരിച്ചു

“Manju”

മലയാറ്റൂര്‍: മലയാറ്റൂരില്‍ തീര്‍ത്ഥാനത്തിനെത്തിയ മൂന്നുപേര്‍ മുങ്ങിമരിച്ചു. വൈപ്പിന്‍ സ്വദേശി സനോജ് (19) ഊട്ടി സ്വദേശികളായ മണി, റൊണാള്‍ഡ് എന്നിവരാണ് മുങ്ങിമരിച്ചത്.

മലയാറ്റൂര്‍ ഇല്ലിത്തോട് പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു സനോജ്. ഇന്ന് രാവിലെ സനോജ് മരിച്ചതിനു പിന്നാലെയാണ് മണിയും, റൊണാള്‍ഡും മുങ്ങിമരിച്ചതായി വിവരം ലഭിക്കുന്നത്. ഇവരൊടൊപ്പം അഞ്ച് പേരും കുളിക്കാന്‍ ഇറങ്ങിയിരുന്നു

 

Related Articles

Back to top button