KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (31-3-2024, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് മുപ്പത്താറാം ദിവസം.

ഇന്ന് ഈസ്റ്റർ : ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ഉയിർത്തെഴുന്നേൽപ് ദിവസം ആഘോഷിക്കുന്നു. ശാന്തിഗിരി ന്യൂസിന്റെ പ്രിയ വായനക്കാർക്കും ഈസ്റ്റർ ആശംസകൾ

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറൽ ഏരിയയിലെ പാലോട്ടുകോണം യൂണിറ്റിലെ ഭക്തരാണ് എത്തിച്ചേരുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് :

  • ഡോ.സേനു എസ്. അഡീഷണൽ മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഫോൺ : 99462 69503

Related Articles

Back to top button