Uncategorized

വലപ്പാട് സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി ആരംഭിച്ചു

“Manju”

ബിന്ദുലാല്‍

തൃശ്ശൂര്‍: വലപ്പാട് സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. തോമസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് രാജിഷ ശിവജി അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി വി. ആർ. ബാബു, ഡയറക്ടർമാരായ സി. കെ. കുട്ടൻ, സി. എം. നാസറുദ്ദീൻ, കെ. വി. സജീവ്, കെ. എ. വിജയൻ, ഷൈലജ ജയലാൽ എന്നിവർ പ്രസംഗിച്ചു. 26 ഇനം അവശ്യസാധനങ്ങളാണ് കുറഞ്ഞ വിലയിൽ വിതരണം ചെയ്യുന്നത്.

Related Articles

Back to top button