KeralaLatest

ശിലാസ്ഥാപനം നടന്നു

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം (റൂറല്‍) ഏരിയയില്‍ ജ്യോതിപുരം യൂണിറ്റിൽ പി.എസ്. സന്തോഷും മാതാവ് ശാന്തമ്മ പുരുഷോത്തമനും നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപന കർമ്മം  ആശ്രമം അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് സ്വാമി ജനമോഹനന്‍ ജ്ഞാന തപസ്വി നിർവഹിച്ചു. ബ്രഹ്മചാരി എസ്.സംഘമിത്രനും മറ്റ് ആത്മബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു.

 

Related Articles

Back to top button