KeralaLatest

ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

“Manju”

പോത്തൻകോട്: ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഏപ്രിൽ 7ാം തീയതി ഞായറാഴ്ച ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. വിവിധ സാംസ്കാരിക ഡിവിഷനുകളുടെ സഹകരണത്തോടെ എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ചയാണ് ശുചീകരണ കർമ്മം നടക്കുന്നത്.

വിശ്വജ്ഞാന മന്ദിരത്തിൽ നടന്ന വി.എസ്.എൻ.കെ.യുടെ കർമ്മത്തിൽ നിന്ന്

Related Articles

Back to top button