കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തമിഴ്നടന്‍ കമല്ഹാസന് കോയമ്പത്തൂര്‍ സൗത്തില്‍ മുന്നില്‍. കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം കോയമ്പത്തൂരില്‍ ഒരു സീറ്റില്‍ മാത്രമാണ് തമിഴ്നാട്ടില്‍ മുന്നിട്ട് നില്‍ക്കുന്നത്. തമിഴ്നാട്ടില്‍ ആദ്യ റൗണ്ട് വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ഡിഎംകെ 94 സീറ്റുകളില്‍ മുന്നിട്ട് നില്ക്കുന്നു. 42 സീറ്റുകളില്‍ എ ഐഎഡിഎംകെ മുന്നിലാണ്. ഒരു സീറ്റില്‍ മക്കള്‍ നീതി മയ്യം മുന്നിലാണ്.
Related Articles
Check Also
Close
-
പേപ്പാറ ഡാമിന്റെ ഷട്ടര്‍ തുറന്നുJune 11, 2021 11:15 AM