KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (11-04-2024, വ്യാഴാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് നാല്പത്തിഏഴാം ദിവസം.

ഇന്ന് വ്യാഴം

  • ആശ്രമ പരിസരത്തുള്ള യൂണിറ്റുകളില്‍ ഇന്ന് ഗുരുവിന്റെ വാഹനം എത്തുന്നു.. രാവിലെ 10 മണിമുതല്‍

  • ശാന്തിഗിരി ആശ്രമത്തിന്റെ എല്ലാ ഏരിയകളിലും യൂണിറ്റടിസ്ഥാനത്തില്‍ ഭവനങ്ങളില്‍ ഇന്ന് വൈകിട്ട് 6.25 ന് വ്യാഴാഴ്ച പ്രാര്‍ത്ഥന നടക്കുന്നു.

ഗൃഹസന്ദര്‍ശനം :

  • കാഞ്ഞാംപാറ ഏരിയ – ജനനി കരുണ ദീപ്തി ജ്ഞാന തപസ്വിനി
  • ലക്ഷ്മിപുരം ഏരിയ – ജനനി ഗൗതമി ജ്ഞാനതപസ്വിനി

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ഏരിയയിലെ ഭക്തരാണ് എത്തുന്നത്.

ശാന്തിഗിരി ഗുരുകാന്തി

  • ശാന്തിഗിരി ഗുരുകാന്തിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 10 മണിമുതല്‍ 12 മണിവരെ സൗജന്യ ദന്തല്‍ മെഡിക്കല്‍ ക്യാമ്പ് നടക്കുന്നു.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് :

  • ഡോ.പ്രദീപൻ ആർ. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ. ഫോൺ : 99953 78970

വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്

  • ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536

നൈറ്റ് ഡ്യൂട്ടി ആംബുലന്‍സ് സര്‍വ്വീസ് :

  • ശ്രീ. ഷിബു – 6238689158

  • ശ്രീ. ബൈജു.വി – 7012838750

നൈറ്റ് ഷിഫ്റ്റ് സ്പിരിച്ച്വല്‍ സോണ്‍ സെക്യൂരിറ്റി :

  • ശ്രീ. സജീവന്‍ K.V – 8086645429 (Gate -3)

  • ശ്രീ. നന്ദകുമാര്‍ എന്‍.. 9961059305 (Gate34)

  • ശ്രീ.ജയകുമാര്‍ എം.ആര്‍. – 8075791285 (Gate-6)

ജനറല്‍ അഡ്മിനിസ്ട്രേഷന്‍ :

  • ശ്രീ. രാജീവ് ദേവരാജ്

  • ശ്രീ. സജീവ് എടക്കാടന്‍

  • ശ്രീ. ഓംപ്രകാശ്

Related Articles

Check Also
Close
  • …..
Back to top button