KeralaLatest

കലാരംഗത്തില്‍ വെക്കേഷന്‍ ക്ലാസ്സുകള്‍ സജീവമായി

“Manju”

പോത്തന്‍കോട് : ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗത്തില്‍ വെക്കേഷന്‍ ക്ലാസ്സുകള്‍ സജീവം. വിവിധ കലാരൂപങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന പാഠ്യപദ്ധതികളാണ് ഇത്തവണ കലാരംഗത്തില്‍ നടക്കുന്നത്. ചിത്ര രചന, വയലിന്‍, ചെണ്ട, കീബോര്‍ഡ്, വെസ്റ്റേന്‍ ഡാന്‍സ്, വോക്കല്‍, ക്രാഫ്റ്റ് തുടങ്ങി എല്ലാ പൈതൃക-ആധുനീക കലാരൂപങ്ങളും കലാരംഗത്തില്‍ അഭ്യസിപ്പിക്കുന്നു.

Related Articles

Back to top button