KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (23-04-2024, ചൊവ്വാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ഇന്ന് പൗർണ്ണമി : കേന്ദ്രാശ്രമമായ പോത്തൻകോടും, ആശ്രമം ബ്രാഞ്ചുകളിലും പ്രത്യേക പൗർണ്ണമി പ്രാർത്ഥനയും വൈകിട്ട് ആശ്രമ കുംഭവും ദീപ പ്രദക്ഷിണവും ഉണ്ടാകും.

പൗര്‍ണ്ണമിയോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടികൾ :

  • ജന്മഗൃഹസമുച്ചയത്തിന് വേണ്ടിയുള്ള പൗര്‍ണ്ണമി തട്ടം സമര്‍പ്പണം രാവിലെ 6 മണിയുടെ ആരാധനയ്ക്കു ശേഷം പുഷ്പാഞ്ജലി കൗണ്ടറില്‍ ആരംഭിക്കുന്നു. തിരുവനന്തപുരം റൂറല്‍ ഏരിയ, ആലപ്പുഴ, തൃശ്ശൂര്‍, വടകര എന്നിവിടങ്ങളില്‍ നടക്കുന്നു.

  • വൈകുന്നേരം 6 മണിയുടെ ആരാധനയ്ക്കു ശേഷം സഹകരണ മന്ദിരത്തില്‍ തട്ടം സമര്‍പ്പണം.

  • തിരുവനന്തപുരം റൂറല്‍ ഏരിയ 27-ാം തീയതി നടക്കുന്ന ദന്തസുഖം രോഗനിര്‍ണ്ണയ ക്യാമ്പിനെക്കുറിച്ച് ഹെഡ്/ഇന്‍ചാര്‍ജ്മാരുടെ മീറ്റിംഗ് ഉച്ചയ്ക്ക് 2 മണിക്ക് സ്പിരിച്വല്‍സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്നു.

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് അൻപത്തി എട്ടാം ദിവസം.

ശാന്തിഗിരി ആത്മവിദ്യാലയം പ്രഭാഷണ പരമ്പരയിൽ ഇന്ന്:

ഇന്ന് ആത്മവിദ്യാലയം പ്രഭാഷണ പരമ്പരയിൽ ശാന്തിഗിരി ആശ്രമം സോഷ്യൽ റിസർച്ച് ഹെഡ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി തന്റെ അനുഭവത്തിൽ നിന്നും ഗുരുവിനെക്കുറിച്ച് സംസാരിക്കും.

വിവാഹം :ശാന്തിഗിരി ആനന്ദപുരം ശാന്തിരത്നത്തില്‍ ബി.രാജന്റെയും എസ്.സുമതിയുടെയും മകന്‍ ആര്‍.ജയസൂര്യനും, കോയമ്പത്തൂര്‍ വിലാംകുറിച്ചി റോഡ് ചേരന്‍ മാ നഗര്‍ എന്‍.ആര്‍.ഐ ഗാര്‍ഡനില്‍ എസ്..വിജയമുരുകന്റെയും സജിന്ത വിജയമുരുകന്റെയും മകള്‍ ദിവ്യ വിജയ മുരുകനും തമ്മിലുള്ള വിവാഹം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് രാവിലെ 10 നും 12 നും മദ്ധ്യേ നടക്കുന്നു.

VSNK : ഗൃഹസന്ദര്‍ശനം

  • ഗൃഹസന്ദർശനം തുടരുന്നു.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം, വയനാട്, കാസർകോഡ് ഏരിയയിലെ ഭക്തരും തിരുവനന്തപുരം റൂറൽ ഏരിയയിലെ ജ്യോതിപുരം, കാഞ്ഞാംപാറ യൂണിറ്റിലെ ഭക്തരും പങ്കെടുക്കും.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് :

  • ഡോ.ഗുരുകൃപൻ വി. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി ആയുർവേദ ഹോസ്പിറ്റൽ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഫോൺ : 94463 71371

ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone

  • രാജീവ് ദേവരാജ് -79073 50277 – (Coordination)
  • ശ്രീ. സജീവൻ എടക്കാടൻ – 99958 88304

വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്
ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536

നൈറ്റ് ഡ്യൂട്ടി ആംബുലന്‍സ് സര്‍വ്വീസ് :

  • ആംബുലൻസ് സർവ്വീസ് – 7994350811
  • ശ്രീ. ഷിബു – 6238689158
  • ശ്രീ. ബൈജു.വി – 7012838750

നൈറ്റ് ഷിഫ്റ്റ് സ്പിരിച്ച്വല്‍ സോണ്‍ സെക്യൂരിറ്റി :

  • ശ്രീ.വിജയകുമാർ R.S.- 99467 65055
  • ശ്രീ. സജീവന്‍ K.V – 8086645429 (Gate -3)
  • ശ്രീ.നന്ദകുമാർ NA – 9961059305

 

Santhigiri Inn:
For  room Booking : 98472 12793

Related Articles

Back to top button