KeralaLatest

ദിവംഗതയായി

“Manju”

കൊല്ലം : മുണ്ടയ്ക്കൽ ഇരവിപുരം ശാന്തിനിലയത്തിൽ പി.വിലാസിനി (84) ഇന്ന് (ഏപ്രിൽ 23, ചൊവ്വ) രാവിലെ 3 മണിക്ക് വാർദ്ധക്യ സഹജമായ അസുഖം മൂലം ദിവംഗതയായി. ഭർത്താവ്: ദിവംഗതനായ എൻ.കെ.കുഞ്ഞുകൃഷ്ണൻ. മക്കൾ: കെ.വി.മോഹനചന്ദ്രൻ, കെ.വി.ഷാജി,കെ.വി.അനിൽകുമാർ, കെ.വി.രാജി, കെ.വി.രാജ്കുമാർ, കെ.വി.സംഗീത.
മരുമക്കൾ: ദീപ സെൻ, ആർ.അനിൽകുമാർ, സി.ലിജിത, ആർ.രാജേഷ്.
പ്രാർത്ഥനയും സംസ്കാര ചടങ്ങുകളും ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ഇരവിപുരത്ത് സ്വവസതിയിൽ വച്ച് നടക്കും.

Related Articles

Back to top button