KeralaLatest

ദിവംഗതയായി

“Manju”

കോട്ടയം: കോട്ടയം അമയന്നൂര്‍ തേവലക്കാട്ട് മഠത്തില്‍ പി.സി. രുഗ്മിണിയമ്മ  (91) ഇന്ന് (27/4/24) വൈകുന്നേരം 3.30 ന് വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ദിവംഗതയായി. ഓഫീസ് ഓഫ് ദ ജനറല്‍ സെക്രട്ടറി, സീനിയര്‍ ജനറല്‍ മാനേജര്‍ (ടെക്‌നിക്കല്‍) ടി കെ ഉണ്ണികൃഷ്ണ പ്രസാദിന്റെ മാതാവാണ്.

സംസ്‌കാര ചടങ്ങുകള്‍ 28/04/2024 രാവിലെ 11 മണിക്ക് സ്വഗൃഹത്തില്‍ വച്ച് നടക്കും. ഭര്‍ത്താവ് – പി. എം. കൃഷ്ണനുണ്ണി (റിട്ട. അദ്ധ്യാപകന്‍). മറ്റു മക്കള്‍ വേണുകുമാര്‍ ടി. കെ ( A.G.M. Wealth, SBI, Thiruvananthapuram) ശാരദാദേവി ടി. കെ. (റിട്ട. ടീച്ചര്‍).മരുമക്കള്‍ – ഡോ. ഹേമലത പി. എ (ശാന്തിഗിരി മാതൃമണ്ഡലം ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍),
അനിതകുമാരി, കെ. എസ്. കൃഷ്ണകുമാര്‍

Related Articles

Back to top button