KeralaLatest

ബൈത്തുസബാഹ് പദ്ധതിയില്‍ ബിന്ദുവിന് കിടപ്പാടം ഒരുങ്ങി

“Manju”

തിരുവനന്തപുരം : ബിന്ദുവിനും കുടുംബത്തിനും ഇനി സ്വസ്ഥമായി തലചായ്ക്കാം. ബിന്ദുവിന്റെ അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം പിഡിപിയുടെ ഭവന പദ്ധതിയായ ബൈത്തുൽ സബാഹിലൂടെ സാക്ഷാത്കരിച്ചു. തിരുവനന്തപുരം ജില്ലയിലെ അണ്ടൂർകോണത്ത് പണിപൂർത്തിയാക്കിയ വീടിന്റെ താക്കോല്‍ പിഡിപി വൈസ് ചെയർമാൻ വർക്കലരാജ് ബിന്ദുവിന് കൈമാറി. മത രാഷ്ട്രീയ സാംസ്കാരിക രംഗത്ത് നിറഞ്ഞ് നിന്നിരുന്ന സുബൈർ സബാഹിയുടെ സ്മരണാർത്ഥം അബ്ദുനാസർ മഅദനി രൂപം നൽകിയ പദ്ധതിയാണ് ബൈത്തുസബാഹ്.

Related Articles

Back to top button