KeralaLatest

കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ചു

കാർ തകർന്നു. യാത്രക്കാർ രക്ഷപ്പെട്ടു

“Manju”

Ksrtc Bus Accident: Latest Ksrtc Bus Accident News in Malayalam, Photos &  Videos - News18 മലയാളം

തിരുവനന്തപുരം : വെഞ്ഞാറമൂട് നിന്നും ലുലു മാളിലേക്ക് പോയ കെഎസ്ആർടിസി ബസ്സും ആന്ധ്രപ്രദേശ് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമാണ് കോലിയക്കോട് ജംഗ്ഷനിൽ വച്ച് കൂട്ടിയിടിച്ചത്. കാറിലെ എയർബാഗ് തുറന്നതിനാൽ വലിയ പരിക്കേൽക്കാതെ കാർ യാത്രക്കാർ രക്ഷപ്പെട്ടു. നിസ്സാരപരിക്ക് മാത്രമാണ് എന്നാൽ വാഹനം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു . ഗതാഗതക്കുരുക്കിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്

Related Articles

Back to top button