KeralaLatest

നവഒലി ജ്യോതിര്‍ദിനം : വിഭവങ്ങള്‍ സമര്‍പ്പിച്ച് ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, തിരുവനന്തപുരം സിറ്റി ഏരിയകളിലെ ഭക്തര്‍

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം സ്ഥാപക ആചാര്യന്‍ നവജ്യോതി ശ്രീകരുണാകര ഗുരു നവജ്യോതിയായി നവഒലിയായി മാറിയ മെയ് 6 ന് നടക്കുന്ന നവഒലി ജ്യോതിര്‍ദിനം ആഘോഷ ദിനങ്ങളിലെ അന്നദാന വിഭവ സമാരണം വിവിധ ഏരിയകളില്‍ പുരോഗമിച്ചു വരികയാണ്. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം ജില്ലയിലെ ശാന്തിഗിരി ആശ്രമം ഏരിയകളായ നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, തിരുവനന്തപുരം സിറ്റി ഏരിയയിലെ ഭക്തര്‍ വിഭവം സമര്‍പ്പിച്ചു. പ്രാര്‍ത്ഥനാ സങ്കല്പങ്ങളോടെ വിഭവം പോത്തന്‍കോട് ആശ്രമം ചുമതലക്കാര്‍ ഏറ്റുവാങ്ങി.

Related Articles

Back to top button