KeralaLatest

ശാന്തിഗിരി വിദ്യാഭവനില്‍ പ്ലസ് വണ്‍ അഡ്മിഷന് ഇപ്പോള്‍ അപേക്ഷിക്കാം

“Manju”

പോത്തന്‍കോട് : ശാന്തിഗിരി വിദ്യാഭവനില്‍ പ്ലസ് വണ്‍ അഡ്മിഷന് ഇപ്പോള്‍ അപേക്ഷിക്കാം. സി.ബി.എസ്.. സിലബസിലും സ്റ്റേറ്റ് സിലബസിലും കുട്ടികള്‍ക്ക് ഇവിടെ പഠിക്കാവുന്നതാണ്. ബോളജി സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളിലാണ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. പ്ലസ് വണ്‍ കോഴ്സിന് ചേരുന്ന പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്, അതോടൊപ്പം എന്‍ട്രന്‍സ് കോച്ചിംഗും ലഭിക്കും.

ശാന്തിഗിരി വിദ്യാഭവന്റെ സീനിയര്‍ സെക്കന്ററി സ്കൂളില്‍ എല്‍.കെ.ജി., യു.കെ.ജിയിലേക്കും ഒന്നാം ക്ലാസിലേക്കും അഡ്മിഷന്‍ ഇപ്പോള്‍ എടുക്കാവുന്നതാണ്. മികച്ച അധ്യാപന പരിചയമുള്ള അധ്യാപകരും, ആശ്രമോചിതമായ അന്തരീക്ഷവും, കുട്ടികളുടെ പഠനത്തെയും കലാകായിക രംഗത്തെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന പഠ്യപദ്ധതികളും ശാന്തിഗിരി വിദ്യാഭവനെ വ്യത്യസ്തമാക്കുന്നു.

അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 83040 84271, 92074 10326 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.

Related Articles

Back to top button