ErnakulamKeralaLatest

കരുത്തു തെളിയിച്ച് വീണ്ടും ട്വന്‍റി 20

“Manju”

കൊച്ചി : രാഷ്ട്രീയ കേരളത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ആവേശപ്പോരാട്ടം നടക്കുന്ന കിഴക്കമ്പലത്തിനു പുറമെ, ഇത്തവണ സാന്നിധ്യമറിയിച്ച സമീപ പഞ്ചായത്തുകളിലും വൻ നേട്ടമുണ്ടാക്കി ജനകീയ കൂട്ടായ്മയായ ട്വന്റി20. 2015ല്‍ മൂന്നു മുന്നണികളെയും അട്ടിമറിച്ച് പഞ്ചായത്ത് പിടിച്ച ട്വന്‍റി20, ഇത്തവണയും കിഴക്കമ്പലത്ത് ഭരണം നിലനിർത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനിടെ ആദ്യമായി മത്സരിച്ച ഐക്കരനാട് ഗ്രാമപഞ്ചായത്തിൽ ട്വന്റി20 കൂട്ടായ്മ പ്രതിപക്ഷമില്ലാതെ ഭരിക്കും. ഇവിടുത്തെ 14 വാർഡുകളിലും ട്വന്റി20 സ്ഥാനാർഥികൾ വിജയിച്ചു.

Related Articles

Back to top button