KannurKeralaLatest

ശാന്തിമഹിമ നോർത്ത് റീജ്യൺ ദ്വിദിന ക്യാമ്പിൽ കരാട്ടെ പരിശീലന ക്ലാസ് നടന്നു.

“Manju”

കണ്ണൂര്‍ : ശാന്തിഗിരി ആശ്രമം, വള്ള്യായി ബ്രാഞ്ചിൽ വെച്ച് നടന്ന ശാന്തിഗിരി ശാന്തിമഹിമ നോർത്ത് റീജ്യൺ ഉണര്‍വ് ദ്വിദിന ക്യാമ്പിൽ കരാട്ടെ പരിശീലന ക്ലാസ് നടന്നു. സീനിയർ കരാട്ടേ മാസ്റ്റർ ക്യോഷി കെ.പി. ബാലന്‍ (8th ഡാൻ ബ്ലാക്ക് ബെൽറ്റ്, ചീഫ് ഇൻസ്ട്രക്ടർ & എക്സാമിനർ), സെൻസായ് പ്രവീൺ (6th ഡാൻ ബ്ലാക്ക് ബെൽറ്റ്) എന്നിവർ ക്ലാസിന് നേതൃത്വം നൽകി. മെയ് 25, 26 തീയതികളിലായിട്ടാണ് ഉണര്‍വ് ദ്വിദിന ക്യാമ്പ് നടക്കുന്നത്.

Related Articles

Back to top button