IndiaLatest

ആറാംഘട്ട വോട്ടെടുപ്പില്‍ 61.46 ശതമാനം പോളിങ്

“Manju”

ന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പില്‍ 61.46 ശതമാനം പോളിങ്. ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് പശ്ചിമബംഗാളിലാണ്, 79.78 %. ഏറ്റവും കുറവ് ഉത്തര്‍പ്രദേശിലും, 54.03%. ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടന്ന ഡല്‍ഹിയില്‍ 57.82%, ഹരിയാണയില്‍ 61.16% പോളിംഗ് രേഖപ്പെടുത്തി. ഒഡിഷ 70.23%, ജാര്‍ഖണ്ഡ് 63.76%, ബിഹാര്‍ 55.24%, ജമ്മുകശ്മീര്‍ 54.46% എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. അന്തിമ കണക്കുകള്‍ വരുന്നതോടെ പോളിങ് ശതമാനത്തില്‍ നേരിയ വ്യത്യാസം ഉണ്ടാകാം എന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിക്കുന്നത്.

Related Articles

Back to top button