KeralaKozhikodeLatestMalappuramThrissur

തൃശ്ശൂര്‍ ഏരിയയിലെ മാതൃമണ്ഡലം പ്രവര്‍ത്തകര്‍ തെയ്യാല, കക്കോടി ആശ്രമങ്ങളിലേക്ക് തീര്‍ത്ഥയാത്ര നടത്തി

“Manju”

തങ്ങാലൂര്‍ (തൃശ്ശൂര്‍) : ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ വാർഷിക പദ്ധതിയനുസരിച്ച് നടത്തി വരുന്ന തീര്‍ത്ഥയാത്രയുടെ ഭാഗമായി ശാന്തിഗിരി ആശ്രമം, തൃശ്ശൂർ ഏരിയയില്‍ നിന്നും 26 പേർ അടങ്ങുന്ന തീർത്ഥയാത്രാ സംഘം ശാന്തിഗിരി ആശ്രമം തെയ്യാല ബ്രാഞ്ച്, കക്കോടി വിശ്വജ്ഞാനമന്ദിരം എന്നിവിടങ്ങളിലേക്ക് തീര്‍ത്ഥയാത്ര നടത്തി. തങ്ങാലൂർ ബ്രാഞ്ചില്‍ നിന്നും 26/05/24ന് രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പുറപ്പെട്ട് മലപ്പുറം തെയ്യാല ആശ്രമം വഴി കോഴിക്കോട് കക്കോടി ആശ്രമത്തിലെത്തി വിശ്വജ്ഞാനമന്ദിരം സന്ദ‌ര്‍ശിച്ചു.

Related Articles

Back to top button