KeralaLatest

വീരേന്ദ്രകുമാർ ദാർശനിക ബഹുസ്വരതയുടെ ആൾരൂപം: എം.പി അബ്ദുസമദ് സമദാനി

“Manju”

 

മലപ്പുറം: രാഷ്ട്രീയ കർമമേഖലയിൽ നേട്ടത്തിനൊപ്പം സാംസ്കാരിക ,ദാർശനിക ബഹുസ്വരതയുടെയും ആൾരൂപമായിരുന്നു എം.പി വീരേന്ദ്രകുമാറെന്ന് മുസ്ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് എം.പി.അബ്ദുസമദാനി .ജില്ലാ കോൺഗ്രസ് കമ്മിറ്റി ,ബിജെപി, എൻസിപി , ഫോർവേഡ് ബ്ലോക്ക് എന്നിവയുടെ ജില്ലാ കമ്മിറ്റികൾ വീരേന്ദ്രകുമാറിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു .

Related Articles

Back to top button