IndiaLatest

യൂത്ത് ലീഗ് നേതാവിനെ ഇ.ഡി. ചോദ്യം ചെയ്തു

“Manju”

കൊച്ചി | കത്വ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മുസ്ലിം യൂ​ത്ത്​ ലീ​ഗ്​ അ​ഖി​ലേ​ന്ത്യ മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി കെ സു​ബൈ​റിനെ എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ് ഡ​യ​റ​ക്​​ട​റേ​റ്റ് (ഇ ഡി) ചോദ്യം ചെയ്തു. നേ​ര​ത്തെ, ര​ണ്ട്​ ത​വ​ണ ഇ ഡി​ക്ക്​ മു​ന്നി​ല്‍ ഹാ​ജ​രാ​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ സ​മ​യം നീ​ട്ടി വാ​ങ്ങു​ക​യാ​യി​രു​ന്നു. കൊച്ചി ഇ ഡി ഓഫീസിലാണ് അദ്ദേഹം ഹാജരായത്

Related Articles

Back to top button