KeralaLatest

വെഞ്ഞാറമൂട് പുല്ലമ്പാറ തോട് നിറഞ്ഞ് വീട്ടിൽ വെള്ളം കയറി

“Manju”

വെഞ്ഞാറമൂട് : പുല്ലമ്പാറ തെമ്പാമൂട് എ.ആര്‍. മന്ദിരത്തിൽഗീതയുടെ വീടിനോട് ചേർന്നുള്ള തോട്ടിൽ വെള്ളം നിറഞ്ഞ് വീടിനുള്ളിൽ കയറി.,  വീട്ടിൽ കുടുങ്ങിക്കിടന്ന ഓമന (65) കിടപ്പു രോഗിയായ ദേവകി (95) ഒന്നര വയസുള്ള രക്സി , റാണി (26)ജിബിൻ (29) എന്നി വരെയാണ് വെഞ്ഞാറമൂട് അഗ്നിരക്ഷനിലയത്തിൽ നിന്നുള്ള ഫയര്‍ ഓഫീസര്‍ ഗിരീഷിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേന  രക്ഷപ്പെടുത്തിയത്. ഫയർ & റെസ്ക്യൂ ഓഫീസർമാരായ ബൈജു, രഞ്ജിത്ത്, നജിമോൻ സൈഫുദ്ദീൻ ഹോംഗാർഡുമാരായ സനിൽ, സജി, ആനന്ദ് എന്നിവരും രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.

Related Articles

Back to top button