KeralaLatest

വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.. കേരളത്തില്‍ 17 സ്ഥലത്ത് യു.ഡി.എഫ് ലീഡ്, എന്‍ഡിഎ. രണ്ടിടത്ത് മുന്നില്‍

എല്‍ഡി എഫ് ഒന്ന്

“Manju”

കേരളത്തിലെ ലീഡ് നില

യു ഡി എഫ് – 17

എൽ ഡി എഫ് – 1

എൻ ഡി എ – 2

സമയം : 10 : 32 AM

കോട്ടയത്ത് ഫ്രാൻസിസ് ജോർജ് 14245 വോട്ടിന് ലീഡ് ചെയ്യുന്നു

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ 1995

ആറ്റിങ്ങൽ അടൂർ പ്രകാശ് 1890

കൊല്ലത്ത് എൻ പ്രേമചന്ദ്രൻ 12359

മാവേലിക്കരയിൽ കൊടുക്കുന്നിൽ സുരേഷ് 3906

പത്തനംതിട്ടയിൽ ആൻ്റോ ആൻ്റെണി 6169

ആലപ്പുഴയിൽ കെ സി വേണുഗോപാൽ 13650

ഇടുക്കുയിൽ ഡീൻ കുര്യാക്കോസ് 40 063

എറണാകുളം ഹൈബി ഈഡൻ 50 153

ചാലക്കുടിയിൽ ബെന്നി ബഹനാൻ 15 078

തൃശ്ശൂരിൽ സുരേഷ് ഗോപി 23 618

ആലത്തൂരിൽ കെ രാധാകൃഷ്ണൻ 8219

പാലക്കാട് വി കെ ശ്രീകണ്ഠൻ 18 091

പൊന്നാനിയിൽ എം പി അബ്ദുൽ സമദ് സമാദാനി 38672

മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീർ 56050

കോഴിക്കോട് എം കെ രാഘവൻ 26467

വയനാട് രാഹുൽഗാന്ധി 69434

വടകര ഷാഫി പറമ്പിൽ 18566

കണ്ണൂരിൽ കെ സുധാകരൻ 12245

കാസർഗോഡ് രാജ്മോഹൻ ഉണ്ണിത്താൻ 11 000

Related Articles

Back to top button