KeralaLatest

ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കർമ്മം നടന്നു

“Manju”

തിരുവനന്തപുരം റൂറൽ ഏരിയയിലെ ശാന്തിഗിരി മാതൃമണ്ഡലം പ്രവർത്തകർ ഞായറാഴ്ച (16-06-24) കേന്ദ്രാശ്രമത്തിൽ കർമ്മം നടത്തിസ്പിരിച്വൽ സോണിലെ വിവിധ ഇടങ്ങൾ വൃത്തിയാക്കുന്ന കർമ്മത്തിലാണ് മാതൃമണ്ഡലം പ്രവർത്തകർ ഏര്‍പ്പെട്ടത്.

മാസത്തിൽ ഒരു ദിവസം ഗുരുസന്നിധിയിൽ ഒത്തൊരുമിച്ച് കർമ്മം ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയാണ് തിരുവനന്തപുരം റൂറൽ ഏരിയയിലെ മാതൃമണ്ഡലം പ്രവർത്തകർ എല്ലാ മാസവും കർമ്മത്തിനായി എത്തുന്നത്.

Related Articles

Back to top button