ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തില്‍ തിക്രി അതിര്‍ത്തിയില്‍ ഒരു കര്ഷകന് കൂടി ജീവനൊടുക്കി. ഹരിയാനയിലെ ജിന്‍ഡില്‍ നിന്നുള്ള കരംവീര്‍ സിംഗ് ആണ് ജീവനൊടുക്കിയത്. മൃതദേഹത്തിനരികെ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. അതേസമയം, ഇദ്ദേഹത്തിന്റെ മരണത്തോടെ സമരം ചെയ്യുന്ന കര്‍ഷകരില്‍ ജീവനൊടുക്കിയവരുടെ എണ്ണം ഏഴായി.
Related Articles
Sannyasa Deeksha Varshikam at Santhigiri: Nine Day’s Special Prayers and Satsangs Begin.
October 15, 2023 12:32 PM
സംസ്ഥാനത്ത് ഡ്രൈവിങ് സ്കൂളുകള്‍ തുറക്കാന്‍ അനുമതി ; വാഹനത്തില്‍ പരിശീലകനും വിദ്യാര്‍ഥിയും മാത്രം
September 9, 2020 6:25 PM
Check Also
Close
-
ബിസ്ക്കറ്റ് പായ്ക്കറ്റില്‍ ഒരെണ്ണം കുറവ്; 1 ലക്ഷം നഷ്ടപരിഹാരം നല്‍കണംSeptember 6, 2023 2:11 PM