തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിലെ ജനുവരി മാസത്തെ ശമ്പള വിതരണത്തിന് സംസ്ഥാന സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. ഇടക്കാല ആശ്വാസമായ 1500 രൂപ ഉള്‍പ്പെടെയുള്ള തുകയാണ് ഇത്. ശമ്പള വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സി.എം.ഡി അറിയിച്ചു.
Related Articles
എന്‍.ഇ.പി 2020ലെ ഗവര്‍ണര്‍മാരുടെ കോണ്‍ഫറന്‍സിനെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അഭിസംബോധനചെയ്യും
September 6, 2020 4:42 PM
Check Also
Close
-
സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധനDecember 24, 2020 11:54 AM