KeralaLatest

സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 10 രൂപയാണ് കൂടിയത്. പവന് 80 രൂപയും ഉയര്‍ന്നു. ​ഗ്രാമിന് 4,670 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 37,360 രൂപയും. ഡിസംബര്‍ 23 ന്, ​ഗ്രാമിന് 4,660 രൂപയായിരുന്നു നിരക്ക്. പവന് 37,280 രൂപയും. അന്താരാഷ്‌ട്ര സ്വര്‍ണവിലയില്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ​ഗ്രാം) 1,876 ഡോളറാണ് നിലവിലെ നിരക്ക്.

Related Articles

Check Also
Close
Back to top button