KeralaLatest

മേള @25’ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ഇന്ന്

“Manju”

 

ശ്രീജ.എസ്

പാലക്കാട്: രാജ്യാന്തര ചലച്ചിത്ര മേള രജത ജൂബിലി ഫോട്ടോ പ്രദര്‍ശനം ‘മേള @25’ ഇന്ന് രാവിലെ 11ന് തുടക്കമാകും. സംവിധായകന്‍ ലാല്‍ ജോസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്‍മാന്‍ കമല്‍ , വൈസ് ചെയര്‍പേഴ്സ്ന്‍ ബീന പോള്‍,സെക്രട്ടറി അജോയ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

1994 ല്‍ കോഴിക്കോട്ട് മേള ആരംഭിച്ചതു മുതല്‍ 2019 വരെയുള്ള 300 ചിത്രങ്ങളാണ് ഐ എഫ് എഫ് കെയുടെ കാല്‍നൂറ്റാണ്ട് അടയാളപ്പെടുത്തിയ ഫോട്ടോ പ്രദര്‍ശനത്തിലുള്ളത്. ചിത്രങ്ങളെ കുറിച്ചുള്ള വിവരണവും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അക്കാദമിയുടെ ശേഖരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് പുറമേ പ്രതിനിധികളില്‍ നിന്ന് ശേഖരിച്ച ഫോട്ടോകളും പ്രദര്‍ശനത്തിലുണ്ട്.

Related Articles

Back to top button