KeralaLatest

സുരേഷ് ഗോപി ജോഷി കൂട്ടുകെട്ട് വീണ്ടും…

“Manju”

മാസ് സിനിമകളുടെ സംവിധായകന്‍ ജോഷിയും പ്രേക്ഷകരുടെ മാസ് നായകന്‍ സുരേഷ് ഗോപിയും ഏഴ് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒന്നിക്കുന്ന സിനിമയാണ് പാപ്പന്‍. ചിത്രത്തില്‍ ഇരുവരും ഒന്നിക്കുമ്ബോള്‍ പ്രതീക്ഷകള്‍ ഏറെയുണ്ട് പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും . സിനിമയുടെ ചിത്രീകരണത്തിന് മാര്‍ച്ച്‌ അഞ്ച് മുതല്‍ തുടക്കമാകും. ചിത്രത്തില്‍ സുരേഷ് ഗോപി ഒരു പൊലീസ് ഉദ്യോഗസ്ഥനായെത്തുന്നു സൂചന. ചിത്രത്തിനുവേണ്ടിയുള്ള സുരേഷ് ഗോപിയുടെ ലുക്കും സമൂഹമാധ്യമങ്ങളിലെ ഫാന്‍സ് പേജുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വലിയ വരവേല്‍പ്പാണ് ഈ ലുക്കിന് സോഷ്യല്‍ മീഡിയകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related Articles

Check Also
Close
Back to top button