തിരുവനന്തപുരം :എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകള്‍ മാറ്റി വച്ചു .ഏപ്രില്‍ എട്ടിലേക്കാണ് പരീക്ഷ മാറ്റിയത് .നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റി വയ്ക്കാനുള്ള തീരുമാനം.ഏപ്രില്‍ 8 മുതല്‍ 30 വരെയാണ് പരീക്ഷ. പരീക്ഷകള്‍ മാറ്റാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അനുകൂല നിലപാട് സ്വീകരിച്ചു .പുതുക്കിയ ടൈം ടേബിള്‍ ഉടനെ വരും
Related Articles
Check Also
Close
-
ശിവശങ്കറിന് കസ്റ്റംസ് നോട്ടീസ് നൽകിയത് പുതിയ കേസിൽOctober 17, 2020 11:08 AM