IndiaLatest

സൂറത്തില്‍ ഫാക്ടറിക്ക് തീപിടിച്ചു

“Manju”

ഗാന്ധിനഗര്‍: ഗുജറാത്തിലെ സൂറതില്‍ ഫാക്ടറിക്ക് തീപിടിച്ചു. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. 125 പേരെ രക്ഷപെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചെ സൂറത്തിലെ വഡോദരയിലുള്ള പാക്കേജിംഗ് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്.
തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ അഗ്നിശമന സേന തുടരുകയാണ്. കെട്ടിടത്തിന് തീപിടിച്ച്‌ തുടങ്ങിയതോടെ നിരവധി പേര്‍ മുകളില്‍ നിന്ന് ചാടിരക്ഷപെടുകയായിരുന്നു. അഗ്നിശമന സേനയുടെ 10 യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Related Articles

Check Also
Close
Back to top button